ഗ്രാമ പഞ്ചായത്ത് ഭൂപടം പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന 18 വാർഡുകൾ 2024 വർഷം ഇലക്ഷൻ കമ്മീഷന്‍റെ ഉത്തരവ് പ്രകാരം 19 വാർഡുകളായി അംഗീകരിച്ച ഭൂപടം ചുവടെ ചേർക്കുന്നു.