സ്റ്റിയറിംഗ് കമ്മിറ്റി

പോത്തൻകോട് ഗ്രാപഞ്ചായത്തിന്‍റെ വികസനപദ്ധതികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ഒരു പ്രധാന സമിതിയാണ് സ്റ്റിയറിംഗ് കമ്മിറ്റി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി വാർഷിക പദ്ധതികൾ രൂപപ്പെടുത്തുന്നതിനും വികസന സെമിനാറുകൾ സംഘടിപ്പിക്കുന്നതിനും ദീർഘകാല ലക്ഷ്യങ്ങൾ നേടാനുള്ള തന്ത്രപരമായ ആസൂത്രണം രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും    ഈ കമ്മിറ്റി സുപ്രധാന പങ്കു വഹിക്കുന്നു. കൂടാതെ പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങളും പദ്ധതികളും കൃത്യമായി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുന്നു.

അംഗങ്ങൾ

റ്റി ആർ അനിൽ കമാർ - പ്രസിഡന്‍റ്

പി. അനിത കുമാരി -  വൈസ് പ്രസിഡന്‍റ്

എസ് അഭിൻദാസ് - വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ

ഷാഹിദാ ബീവി - ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

എസ് ശശികല - ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ